Keralam

കേരള സർവകലാശാല ഭരണ തർക്കം; മോഹനൻ കുന്നുമ്മലിനെതിരെ സിൻഡിക്കേറ്റ് അംഗം പോലീസിൽ പരാതി നൽകി

കേരള സർവകലാശാല ഭരണ തർക്കം പോലീസ് പരാതിയിലേക്ക്. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ സിൻഡിക്കേറ്റ് അംഗം പോലീസ് പരാതി നൽകി. കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്സ് വി സി തിരുത്തി എന്നാണ് പരാതി. രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ അംഗീകരിച്ചെന്നായിരുന്നു സിൻഡിക്കേറ്റ് യോഗ തീരുമാനം ആയി […]

Keralam

കേരള സര്‍വകലാശാലയിലെ വിവാദങ്ങള്‍ തുടരുന്നു; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലും രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാറും തമ്മിലുള്ള പോരാട്ടം അനന്തമായി നീളുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വി സി – രജിസ്ട്രാര്‍ പോരാട്ടം കനത്തതോടെ കേരള സര്‍വകലാശാലയില്‍ ഭരണസ്തംഭനം രണ്ടാഴ്ചയായിലേറെക്കാലമായി തുടരുകയാണ്. സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും തകിടം […]