‘തന്റെ അനുവാദമില്ലാതെ ഇന്ത്യയ്ക്ക് കപ്പ് കൊടുക്കില്ലെന്ന് നഖ്‌വി’; ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കാൻ ഐസിസി നീക്കം
ഏഷ്യാകപ്പ് ട്രോഫി വിവാദത്തിൽ മൊഹ്സിൻ നഖ്വിക്കെതിരെ കടുത്ത നീക്കത്തിന് ബിസിസിഐ. പാക്ക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷനായ നഖ്വിയെ ഐസിസി ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കാൻ നീക്കം തുടങ്ങി. ഏഷ്യാകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ഇതുവരെയായിട്ടും ട്രോഫി കൈമാറാത്തതിൽ ആണ് ബിസിസിഐ നീക്കം. അടുത്ത മാസം നടക്കുന്ന ഐസിസി യോഗത്തിൽ ഈ […]
