Movies

കതിര്‍, ഷൈന്‍ ടോം ചാക്കോ ചിത്രം ‘മീശ’ ആഗസ്റ്റിൽ പ്രദർശനത്തിന്

കതിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്പെൻസ് ഡ്രാമ ചിത്രമായ ‘മീശ’ ആഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തുന്നു. ഹക്കീം ഷാ,ജിയോ ബേബി, ശ്രീകാന്ത് മുരളി,സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി തീവ്രമായ […]

Movies

“സുഖിനോ ഭവന്തു”ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ പ്രകാശ് വാടിക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന “സുഖിനോ ഭവന്തു” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്.കേരള ഫിലിം ക്രിറ്റിക്സിന്റെ രണ്ട് അവാർഡ് നേടിയ ഈ ചിത്രത്തിൽ സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോക്ടർ ഷിബു ജയരാജ്‌,പ്രകാശ് ചെങ്ങൽ,ഗോഡ്വിൻ, ശ്യാം […]

Keralam

ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന് പുതിയ ഭാരവാഹികൾ

ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ പുതിയ പ്രസിഡന്റായി എൻ എം ബാദുഷ തിരഞ്ഞെടുക്കപ്പെട്ടു.എറണാകുളം കച്ചേരിപ്പടി ആശീർഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് . ജനറൽ സെക്രട്ടറി-ഷിബു ജി സുശീലൻ,ട്രഷറർ-എൽദോ സെൽവരാജ്,വൈസ് പ്രസിഡന്റ്മാർ -മനോജ് കാരന്തൂർ,സിദ്ധു പനക്കൽ,ജോയിന്റ് സെക്രട്ടറിമാർ-ഹാരിസ് ദേശം,ഷാജി പട്ടിക്കര,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ-അരവിന്ദൻ കണ്ണൂർ, […]