
സോഡ ബാബുവായി അൽഫോൺസ് പുത്രൻ ; ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’ യിലെ ക്യാരക്ടർ ഗ്ലിംപ്സ് പുറത്ത്
ഷെയിൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി’യിൽ സൈക്കോ ബട്ടർഫ്ലൈ സോഡ ബാബുവായി ഞെട്ടിക്കാൻ അൽഫോൺസ് പുത്രൻ. ചിത്രത്തിലെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സിൽക്ക് കളർഫുൾ ഷർട്ടും ഫോർമൽ പാന്‍റ്സുമായി സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് അൽഫോൺസ് പുത്രൻ റീലോഡഡ് എന്ന ടാഗ് ലൈനുമായി വീഡിയോ എത്തിയിരിക്കുന്നത്. […]