Keralam
‘സിനിമ സെറ്റിൽ വെച്ച് മോശമായി പെരുമാറി, സംവിധായകൻ സനോജ് മിശ്ര പല തവണ ശരീരത്തിൽ കയറി പിടിച്ചു’; വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് മൊണാലിസ
സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ വൈറല്‍ താരം മൊണാലിസ. സിനിമ സെറ്റിൽ വെച്ച് സനോജ് മിശ്ര മോശമായി പെരുമാറി. പല തവണ ശരീരത്തിൽ കയറി പിടിച്ചു. തന്റെ കുടുംബത്തിന് പണം മാത്രമാണ് ആവശ്യം. സത്യം മറച്ചു വെക്കാൻ ആണ് സനോജ് മിശ്ര അനാവശ്യ വിവാദം ഉണ്ടാക്കുന്നത്. പൊട്ടിക്കരഞ്ഞായിരുന്നു […]
