
Movies
എ ഐ തീമില്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച ചിത്രം മോണിക്ക ഒരു എ ഐ സ്റ്റോറി നാളെ തീയറ്ററുകളിലേക്ക്
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറിയെ പ്രധാന കഥാപാത്രമാക്കി മാധ്യമപ്രവര്‍ത്തകനായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രം’മോണിക്ക ഒരു എ ഐ സ്റ്റോറി’ നാളെ തീയറ്ററുകളിലേക്ക്. ഇന്ത്യയിലെ ആദ്യ എഐ സിനിമയായി ചിത്രത്തെ ഇന്ത്യ ഗവണ്മെന്റിനു കീഴിലുള്ള എ ഐ പോര്‍ട്ടല്‍ അംഗീകരിച്ചിട്ടുണ്ട്. സാംസ് പ്രൊഡക്ഷന്റെ […]