India

അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ തട്ടിപ്പറിച്ച് കുരങ്ങൻ ഓടി മേൽക്കൂരയിൽ കയറി, കിണറ്റിലേക്കിട്ടു, രക്ഷയായത് ഡയപ്പര്‍!

റായ്പൂർ: ഇരുപത് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കുരങ്ങൻ അമ്മയുടെ കൈകളിൽ നിന്ന് തട്ടിയെടുത്ത് കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. ഓടിയെത്തിയ ഗ്രാമവാസികൾ കിണറ്റിൽ ചാടിയിറങ്ങി കുഞ്ഞിനെ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ടോടെയാണ് ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ സെവ്‌നി ഗ്രാമത്തിൽ നാടിനെ നടുക്കിയ സംഭവം നടന്നത്. സുനിത റാത്തോഡ് എന്ന യുവതിയുടെ 20 […]