
India
ഇന്ത്യയിൽ ഇരട്ട കാലാവസ്ഥ പ്രതിഭാസം: വടക്ക് ഉഷ്ണതരംഗം, തെക്ക് അതിശക്തമായ മഴ; ഐഎംഡി മുന്നറിയിപ്പ്
ന്യൂഡൽഹി: ജൂൺ പകുതിയോട് അടുക്കുമ്പോൾ രാജ്യത്ത് കാലാവസ്ഥയിൽ വ്യതിയാനങ്ങൾ സംഭവിക്കുകയാണ്. ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. അതേസമയം തെക്കൻ തീരദേശ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ റിപ്പോർട്ട് ചെയ്യുന്നു. ഈ ആഴ്ചയിൽ രാജ്യത്ത് കടുത്ത ചൂടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ഇന്നലെ […]