Keralam

മണിക്കൂറില്‍ 41 മുതല്‍ 59 കിലോമീറ്റര്‍ വരെ വേഗം; സംസ്ഥാന വ്യാപകമായി അതിശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കാലവർഷം കനത്തതോടെ സംസ്ഥാന വ്യാപകമായി അതിശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, വയനാട്, കാസർകോട്, ഇടുക്കി, കണ്ണൂർ, എറണാകുളം, മലപ്പുറം, പത്തനംതിട്ട, തൃശൂർ, കോട്ടയം ജില്ലകളിലാണ് വരും മണിക്കൂറുകളിൽ ശക്തമായ കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്ത മൂന്ന് ദിവസം […]