District News

60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 10000 രൂപ പെൻഷൻ; ഒഐഒപി മൂവ്മെന്റ് കോട്ടയത്ത് ബഹുജന മഹാസംഗമം സംഘടിപ്പിച്ചു

കോട്ടയം: 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 10000 രൂപ പെൻഷൻ നൽകണം എന്ന ആവശ്യവുമായി ഒ ഐ ഒ പി മൂവ്മെന്റ് കോട്ടയം ഗാന്ധി സ്ക്വയറിൽ ബഹുജന മഹാസംഗമം സംഘടിപ്പിച്ചു. 28 ന് രാവിലെ 10 മുതൽ ധർണ്ണയും തുടർന്ന് പൊതുസമ്മേളനവും പ്രതിഷേധ പ്രകടനവും നടന്നു. […]