Keralam
ചിത്രപ്രിയയുടെ തലയിലേക്ക് 22 കിലോ ഭാരമുള്ള കല്ലെടുത്തിട്ടു, മുന്‍പും വധശ്രമം; കൊലപാതക രീതി വിശദീകരിച്ച് അലന്‍
മലയാറ്റൂരില്‍ നിന്ന് കാണാതായി മരിച്ച നിലയില്‍ കണ്ടെത്തിയ ചിത്രപ്രിയ (19)യുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആണ്‍സുഹൃത്ത് അലനാണ് കൊലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 22 കിലോ ഭാരമുള്ള കല്ല് തലയ്ക്കിട്ടാണ് പെണ്‍കുട്ടിയുടെ ജീവനെടുത്തത് എന്നാണ് വെളിപ്പെടുത്തല്‍. കൊല നടത്തിയ സ്ഥലത്ത് എത്തിച്ച് നടത്തിയ […]
