Keralam

‘വൈശാഖന്‍ എന്നെ കൊല്ലും, 16 വയസുമുതല്‍ ഇയാള്‍ പീഡിപ്പിക്കുകയാണ്’; എലത്തൂര്‍ കൊലപാതകത്തില്‍ നിര്‍ണായക സന്ദേശം പോലീസിന്

കോഴിക്കോട് എലത്തൂരിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖിനെതിരെ നിര്‍ണാക തെളിവുകള്‍ കണ്ടെത്തി പോലീസ്. പ്രതിയുടെ പീഡനം വിവരിച്ച യുവതി അയച്ച സന്ദേശം പോലീസ് കണ്ടെടുത്തതായാണ് വിവരം. വൈശാഖന്‍ തന്നെ കൊല്ലാന്‍ സാധ്യതയുണ്ടന്നും യുവതി ആ സന്ദേശത്തില്‍ പറഞ്ഞു. തന്റെ കൗണ്‍സിലര്‍ക്ക് യുവതി അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. […]