Keralam
കൊതുകജന്യ രോഗം; സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മരിച്ചത് 513 പേര്‍; ഇതില്‍ 432 പേരും മരിച്ചത് ഡെങ്കിപ്പനി ബാധിച്ച്
കൊതുകജന്യ രോഗങ്ങളായ മലേറിയ,ഡെങ്കുപ്പനി,ജപ്പാന്‍ ജ്വരം, ചിക്കുന്‍ ഗുനിയ എന്നിവ ബാധിച്ച് സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മരിച്ചത് 513 പേരെന്ന് ഞെട്ടിപ്പിക്കുന്ന കണക്ക്. 2020 ജനുവരി ഒന്ന് മുതല്‍ 2025 നവംബര്‍ 7 വരെയുള്ള കണക്കുകള്‍ ആണിത്. ഇതില്‍ 432 പേരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുന്നു. […]
