Local

കൊതുകിനെ തുരത്താം, രോഗങ്ങളെ അകറ്റാം ; പദ്ധതിയുമായി ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ

ഏറ്റുമാനൂർ : കൊതുകിനെ തുരത്താം, രോഗങ്ങളെ അകറ്റാം പദ്ധതിയുമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ. മഴക്കാലപൂർവ ആരോഗ്യ സംരക്ഷണ പരിപാടികളുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ഐസിഎച്ച് മുൻ സൂപ്രണ്ട് ഡോ. ടി.യു.സുകുമാരൻ നിർവഹിച്ചു. കൊതുകിനെയും രോഗാണുക്കളെയും തുരത്തുന്നതിന് വീടുകളിൽപുകയ്ക്കുന്നതിനുള്ള ആയുർവേദ […]