Health
കാറിൽ പോകുമ്പോൾ ചിലർക്ക് മാത്രം ചർദിക്കാൻ തോന്നുന്നു, മറ്റ് ചിലരെ മോഷൻ സിക്‌നെസ് ബാധിക്കുന്നില്ല; എന്തുകൊണ്ട്?
കാറിൽ യാത്ര ചെയ്യുമ്പോൾ ചിലർക്ക് തലവേദനയെടുക്കുകയും ചർദിക്കാൻ തോന്നുകയും ചെയ്യാറുണ്ട്. മോഷൻ സിക്ക്‌നെസ് എന്നാണ് ഇതിനെ പറയുന്നത്. എന്നാൽ മറ്റ് ചിലർക്ക് ഒരു പ്രശ്‌നവും കാണില്ല. അവർ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ സുഖമായി ഉറങ്ങുകയോ പുസ്തകം വായിക്കുകയോ ചെയ്യുന്നത് കാണാം. എന്തുകൊണ്ടാണ് ചിലർക്ക് മാത്രം മോഷൻ സിക്‌നെസ് അനുഭവപ്പെടുന്നത് […]
