Keralam
ഗതാഗതം നിയന്ത്രിച്ചാല്‍ പത്ത് മാര്‍ക്ക്; റോഡ് സേഫ്റ്റി കേഡറ്റായി വിദ്യാര്‍ഥികള്‍
കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പുകള്‍ വഴി വാഹനങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. റോഡ് സേഫ്റ്റി കെഡേറ്റുകളാകുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്കൂള്‍ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും വാഹനങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ചറിയാനും അവസരമൊരുങ്ങുന്നത്. 30 കുട്ടികള്‍ക്കാണ് പ്രവേശനം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനത്തില്‍ തുല്യത ഉറപ്പാക്കും. റോഡ് സുരക്ഷയും സുരക്ഷിത യാത്രയും ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പും […]
