Gadgets
പുത്തൻ AI വിദ്യ, ട്രിപ്പിൾ പിൻ ക്യാമറകൾ; വമ്പൻ ഫീച്ചറുകളുമായി മോട്ടോറോള എഡ്‌ജ് 70 ഇന്ത്യൻ വിപണിയില്‍
ഹൈദരാബാദ്: മോട്ടോറോള എഡ്‌ജ് 70 സ്‌മാർട്ട്ഫോൺ ഇന്ത്യൻ വിപണികളിൽ ഇന്ന് (ഡിസംബർ15) പുറത്തിറങ്ങി. എഡ്‌ജ് നിരയിലെ ഏറ്റവും പുതിയ മോഡലാണിത്. 5000mAh ബാറ്ററി, 50 മെഗാപിക്‌സൽ ട്രിപ്പിൾ പിൻ ക്യാമറകൾ എന്നിങ്ങനെ ആകർഷകമായ സവിശേഷതയോടെയാണ് മോട്ടറോള എഡ്‌ജ് 70 ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. നിരവധി കളർ ഷെയ്‌ഡുകളിൽ ഫോണുകൾ […]
