Technology
മോട്ടറോള എഡ്‌ജ് 70 ഫ്യൂഷൻ വരുന്നു: ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് സൂചന; എന്തൊക്കെ പ്രതീക്ഷിക്കാം?
ഹൈദരാബാദ്: 5000mAh ബാറ്ററി, 50 മെഗാപിക്‌സൽ ട്രിപ്പിൾ പിൻ ക്യാമറകൾ എന്നിങ്ങനെ ആകർഷകമായ സവിശേഷതയോടെ കഴിഞ്ഞ ഡിസംബറിലാണ് മോട്ടറോള എഡ്‌ജ് 70 ഇന്ത്യൻ വിപണിയിൽ എത്തിയത്. പിന്നാലെ മോട്ടറോള എഡ്‌ജ് 70 ഫ്യൂഷനായി കമ്പനി പ്രവർത്തിക്കുന്നതായാണ്. ഇതിന്‍റെ ലോഞ്ച് ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചന നൽകിക്കൊണ്ട് ഫ്ലിപ്‌കാർട്ടിൽ ഒരു മൈക്രോസൈറ്റ് […]
