ദിവസത്തിൽ രണ്ട് തവണ മൗത്ത് വാഷ്, പ്രമേഹ സാധ്യത ഇരട്ടിയാകുമെന്ന് പഠനം
വായ്നാറ്റത്തെ അകറ്റി നിർത്തുന്നതിന് മാത്ത് വാഷ് സ്ഥിരമായി ഉപയോഗിക്കുന്നവരുണ്ട്. ദിവസത്തിൽ രണ്ട് തവണയിൽ കൂടുതൽ ആന്റി-ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. സാൻ ജുവാൻ ഓവർവെയ്റ്റ് അഡൽറ്റ്സ് ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡിയിൽ 40 മുതൽ 65 വയസുവരെ പ്രായമായ 945 പേരാണ് ഭാഗമായത്. […]
