Movies
ഹണി റോസിന്റെ വേറിട്ട വേഷം ; ‘റേച്ചൽ’ ഡിസംബർ 6-ന് തിയറ്ററുകളിൽ
രണ്ട് പതിറ്റാണ്ടായി സിനിമാ ലോകത്തുള്ള ഹണി റോസ് തൻ്റെ കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ”റേച്ചല്‍” ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി തിയറ്ററുകളിലെത്തും. പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന “റേച്ചൽ”നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്നു. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി […]
