Movies

ഉർവശിയുടെ ‘എൽ.ജഗദമ്മ ഏഴാംക്ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ്’ ; ടീസർ പുറത്ത്

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് ‘ എന്ന ചിത്രത്തിലെ ഒഫീഷ്യൽ ടീസർ പുറത്ത് .മെയ് രണ്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രം ഉർവ്വശിയുടെ ഭർത്താവ് ശിവപ്രസാദ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നു. ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ […]