
Keralam
എം എസ് സി എൽസ-3 കപ്പലപകടം; മറ്റൊരു കപ്പല്‍ കൂടി അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്
എറണാകുളം: കേരള തീരത്ത് എം എസ് സി എൽസ-3 കപ്പലിനുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കമ്പനിയുടെ മറ്റൊരു കപ്പല്‍ കൂടി അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. ഉപാധികളോടെ അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. എംഎസ്‌സി പോളോ 2 കപ്പൽ വിഴിഞ്ഞം വിടരുതെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. 74 ലക്ഷം രൂപയുടെ ഡിഡി ഹാജരാക്കിയാൽ […]