Keralam
കേരള തീരത്തെ എംഎസ്‍സി കപ്പൽ അപകടം; കേന്ദ്ര സർക്കാർ ഇതുവരെ എന്ത് ചെയ്‌തു? ചോദ്യങ്ങളുമായി ഹൈക്കോടതി
എറണാകുളം: കേരള തീരത്തെ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. കപ്പല്‍ അപകടത്തിന് ശേഷം ഇതുവരെ എന്താണ് ചെയ്‌തതെന്നും, കണ്ടെയ്‌നറുകൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചോയെന്നും കോടതി ചോദിച്ചു. 12 നോട്ടിക്കൽ മൈൽ അപ്പുറത്ത് നടന്ന കാര്യമാണ്. കേന്ദ്ര സർക്കാരിനാണ് വിഷയത്തിൽ മറുപടി പറയാൻ സാധിക്കുക. […]
