കായിക, ശാസ്ത്ര മേളകളുടെ പേര് പറഞ്ഞ് സ്‌കൂളുകളിലെ പണപ്പിരിവ്: അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ്
കായിക, ശാസ്ത്ര മേളകളുടെ പേര് പറഞ്ഞ് എഇഒ ഓഫീസുകള്‍ കേരളത്തില്‍ നടത്തുന്നത് ഗുണ്ടാപ്പിരിവാണെന്ന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സികെ നജാഫ്. കായിക മേളയും ശാസ്ത്രമേളയും നടത്താന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല എന്നാണ് വകുപ്പ് മേധാവികളുടെ ന്യായീകരണമെന്നും ഈ വട്ടപ്പിരിവിന് നേതൃത്വം കൊടുക്കുന്ന വിവിധ ഘട്ടങ്ങളിലെ ഓഫീസുകള്‍ക്ക് ഇതുമായി […]
