Keralam
കണ്ണൂരിലും കലോത്സവത്തിനിടെ അധ്യാപകരുടെ പലസ്തീന്‍ വിരോധം; കോല്‍ക്കളി തടഞ്ഞെന്ന് ആരോപിച്ച് എംഎസ്എഫ് പരാതി
കണ്ണൂരിലും കലോത്സവത്തിനിടെ അധ്യാപകരുടെ പലസ്തീന്‍ വിരോധം. ‘ഫ്രീ പലസ്തീന്‍’ ടീ ഷര്‍ട്ട് ധരിച്ചുള്ള കോല്‍ക്കളി തടഞ്ഞെന്ന് ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എംഎസ്എഫ് പരാതി നല്‍കി. കണ്ണൂര്‍ അഞ്ചരക്കണ്ടി എച്ച്എസ്എസിലെ അധ്യാപകർക്കെതിരെയാണ് എംഎസ്എഫ് പരാതി നല്‍കിയത്. ഒഴാഴ്ച മുന്‍പാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പലസ്തീനെ മോചിപ്പിക്കുകയെന്ന് എഴുതിയ […]
