Keralam

‘എന്റെ നോവലിന്റെ മുഖചിത്രം ക്രിസ്തുവല്ല, ദൈവനിന്ദയല്ല’; വിവാദത്തോട് പ്രതികരിച്ച് ഫ്രാൻസിസ് നെറോണ

തന്റെ പുതിയ നോവലായ ‘മുടിയറ’കളുടെ മുഖചിത്രം ക്രിസ്‌തുനിന്ദയാണെന്ന ആരോപണത്തോട് പ്രതികരിച്ച് പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നെറോണ . തന്റെ നോവലിന്റെ മുഖചട്ട ക്രിസ്തുവിനെയോ ദൈവങ്ങളെയോ നിന്ദിക്കുന്നതല്ലായെന്നും മുഖചിത്രത്തിൽ കറൻസി പിടിച്ചുനിൽക്കുന്നയാൾ ക്രിസ്തുവല്ലെന്നും ഫ്രാൻസിസ് നെറോണ പറഞ്ഞു. എന്റെ നോവലിന്റെ ഉള്ളടക്കം ഒരു സിസ്റ്റത്തിന്റെ അപചയത്തെ സൂചിപ്പിക്കുന്നതാണ്. കാരുണ്യം ചെയ്യേണ്ടവർ […]