Keralam

കൊല്ലത്ത് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞു; അടിയന്തര നടപടി വേണം: മന്ത്രി പി.എ മുഹമ്മദ് റിയാസ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചു

കൊല്ലം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചു. അടിയന്തര നടപടിയും ഇടപെടലും വേണം. റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, കേന്ദ്ര ഉപരിതല […]

Keralam

‘പിഎംഎ സലാമിന്റെ ഭാഷയാണോ മുസ്ലിം ലീഗിന്?’; നിലപാട് വ്യക്തമാക്കണമെന്ന് മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിഎംഎ സലാം നടത്തിയ അധിക്ഷേപപരാമർശത്തിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പാണക്കാട് തങ്ങൾക്കും പി. കെ. കുഞ്ഞാലിക്കുട്ടിക്കും ഇതേ അഭിപ്രായമാണോയെന്ന് അവർ വ്യക്തമാക്കണം. പിഎംഎ സലാമിന്റെ ഭാഷയാണോ അവർക്കുമെന്ന കാര്യവും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ മുഖ്യമന്ത്രി […]

Keralam

‘വിഡി സതീശൻ രാഷ്ട്രീയത്തിൽ മതം കലർത്താൻ ശ്രമിക്കുന്നു; ലീഗിന്റെ അധ്യക്ഷനെ വിമർശിക്കുന്നത് തെറ്റായി ചിത്രീകരിക്കുന്നു’; മന്ത്രി മുഹമ്മദ്‌ റിയാസ്

പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്. സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ വിഡി സതീശൻ മതം കലർത്താൻ ശ്രമിക്കുന്നുവെന്ന് മുഹമ്മദ്‌ റിയാസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും ഇടതു നേതാക്കളും എന്തോ പാതകം ചെയ്തത് പോലെ പ്രതിപക്ഷ നേതാവ് നിലപാട് എടുത്തു. രാഷ്ട്രീയമായി പറയുമ്പോൾ രാഷ്ട്രീയമായി […]

Keralam

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉപേക്ഷിക്കാനുള്ള നീക്കം പുനരാലോചിക്കാന്‍ സാധ്യത; തീരുമാനം ഇന്നുണ്ടാകും

ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) ഉപേക്ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനരാലോചിക്കാന്‍ സാധ്യത. ഇതു സംബന്ധിച്ച തീരുമാനം ഇന്ന് മന്ത്രി പി എ മുഹമ്മദ് റിയാസിന്‌റെ അധ്യക്ഷതയില്‍ ചേരുന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി(എന്‍ടിബിആര്‍) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടാകുമെന്നാണ് സൂചന. ലക്ഷങ്ങള്‍ ചെലവാക്കി പരിശീലനം നടത്തിയതിനാല്‍ ചാംപ്യന്‍സ് […]