മുനമ്പം ഭൂ സമര പോരാട്ടം ആരംഭിച്ചിട്ട് ഒരു വർഷം
റവന്യൂ അവകാശങ്ങൾക്കായുള്ള മുനമ്പത്തെ 600 കുടുംബങ്ങളുടെ ഭൂ സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം.മുനമ്പം നിവാസികളും വഖഫ് ബോർഡും തമ്മിലുള്ള ഭൂമി തർക്കമാണ് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സമരത്തിന്റെ കാരണം. ഒരു വർഷം പിന്നിടുമ്പോൾ മുനമ്പം നിവാസികളുടെ പോരാട്ടം തുടരുകയാണ്. സ്വന്തം ഭൂമിയിലെ റവന്യൂ അവകാശങ്ങൾക്കായാണ് 2024 സെപ്റ്റംബർ […]
