
‘പ്രതിപക്ഷനേതാവ് മൂന്ന് വഞ്ചിയിൽ കാല് വയ്ക്കുന്നു; മുനമ്പം സമരസമിതിക്ക് സർക്കാരിൽ വിശ്വാസമുണ്ട്’; മന്ത്രി പി രാജീവ്
മുനമ്പം സമരസമിതിക്ക് സംസ്ഥാന സർക്കാരിൽ വിശ്വാസമുണ്ടെന്ന് മന്ത്രി പി രാജീവ്. വനിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യം സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ മന്ത്രി വിമർശിക്കുകയും ചെയ്തു. പ്രതിപക്ഷനേതാവ് മൂന്ന് വഞ്ചിയിൽ കാലു വയ്ക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് ബിജെപിയെ കുറ്റപ്പെടുത്തുന്നതിനേക്കാൾ […]