Keralam
മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ചു; കലക്ടറുടെ ഉത്തരവ് പുറത്തിറങ്ങി
എറണാകുളം: കോടതി വിധികൾക്ക് പിന്നാലെ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതോടെ, വർഷങ്ങളായി അവകാശങ്ങൾ നിഷേധിക്കപ്പെട്ട മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ച് ഉത്തരവായി. ഇതുസംബന്ധിച്ച് മുനമ്പം ഭൂ സംരക്ഷണ സമിതിക്ക് അനുകൂലമായ ജില്ലാ കലക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. മുഖ്യമന്ത്രിയും സർക്കാരും ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചതായി മുനമ്പം ഭൂ സംരക്ഷണ […]
