Keralam
ബ്രിട്ടാസ് സിപിഐഎം-ബിജെപി കൂട്ടുകെട്ടിലെ പാലം, ഇതല്ലാതെ കേരളത്തിൽ തകരാനായി ഒന്നും ബാക്കിയില്ല; മുനവറലി തങ്ങൾ
കേരളത്തിൽ ആകെ തകരാതെനിൽക്കുന്നത് ജോൺ ബ്രിട്ടാസ് നിർമിച്ച സിപിഐഎം-ബിജെപി അവിശുദ്ധ പാലം മാത്രമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങൾ. ഇതല്ലാതെ ഇനി കേരളത്തിൽ തകരാനായി ഒന്നും ബാക്കിയില്ലയെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതപോലും തകർന്നടിഞ്ഞു. നരേന്ദ്രമോദി-പിണറായി വിജയൻ ബാന്ധവത്തിലെ പാലം ജോൺ ബ്രിട്ടാസാണ്. ആ പാലം മാത്രം […]
