
World
പൊതുസ്ഥലത്ത് വാഹനങ്ങൾ കഴുകിയാൽ പിഴ; മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി
റോഡരികിൽ വെച്ച് വാഹനങ്ങൾ കഴുകരുതെന്ന മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. വാഹനങ്ങൾ കഴുകുന്നതുമൂലം സ്ഥലത്ത് വെള്ളം കെട്ടി കിടക്കുകയും ദുർഗന്ധത്തിന് കാരണമാകുകയും ചെയ്യും. പിന്നീട് ഈ വെള്ളത്തിലൂടെ പകർച്ചവ്യാധികൾ ഉണ്ടായേക്കാമെന്നും അധികൃതർ പറയുന്നു. വീടുകൾക്ക് മുന്നിലും റോഡിന്റെ സൈഡിലും വാഹനങ്ങൾ കഴുകുന്നത് നിർത്തണം. ഈ പ്രവർത്തിയിലൂടെ പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ […]