
District News
കോട്ടയം അക്ഷരനഗരിയിലേക്ക് ഖവാലി സൂഫി സംഗീതവുമായി രാംപുർ വാർസി സഹോദരന്മാർ എത്തുന്നു
കോട്ടയം: അക്ഷരനഗരിയിലേക്ക് ഖവാലി സൂഫി സംഗീതവുമായി രാംപുർ വാർസി സഹോദരന്മാർ എത്തുന്നു. പ്രശസ്ത വാർസി സഹോദരങ്ങളായ മുഹമ്മദ് ഖാൻ വാർസിയും, മുഹമ്മദ് അഹമ്മദ് ഖാൻ വാർസിയും നയിക്കുന്ന സംഗീത സദസ് നാളെ രാവിലെ 11ന് കോട്ടയം പള്ളിക്കൂടം സ്കൂളിലും, വൈകിട്ട് 4ന് കാഞ്ഞിരമറ്റം കെ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ […]