പാട്ട് കേട്ട് ഓർമശക്തി കൂട്ടാം ; പതിവായി സംഗീതം കേൾക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമോ ? അറിയാം
പ്രായമാകുമ്പോൾ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം ദുർബലപ്പെടാറുണ്ട്. ചിന്തിക്കാനുള്ള കഴിവ്, ഓർമശക്തി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, വൈജ്ഞാനിക പ്രവർത്തനം എന്നിവയെല്ലാം ഇത് സാരമായി ബാധിക്കും. എന്നാൽ വർദ്ധക്യത്തോടടുക്കുമ്പോൾ ഡിമെൻഷ്യ പോലുള്ള രോഗങ്ങൾ പിടിപെട്ട് മരുന്നുകളെ ആശ്രയിക്കുന്നതിന് പകരം മാറ്റ് ചില മാർഗ്ഗങ്ങൾ കൂടി പരീക്ഷിക്കാമെന്ന് പറയുകയാണ് അമേരിക്കയിലെ മിഷിഗൺ ന്യൂറോ […]
