Keralam
എസ്ഐആർ നടപടികൾ നീട്ടിവെക്കണം, ബിഎൽഒ അനിഷിൻ്റെ ആത്മഹത്യയിൽ പൂർണ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്: പാണക്കാട് സാദിഖലി തങ്ങൾ
BLO അനിഷിൻ്റെ ആത്മഹത്യയിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങൾ. സമ്മർദ്ധത്തിൻ്റെ പൂർണ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്. SIR നടപടികൾ നീട്ടിവെക്കണം. SIR നേരത്തെ നീട്ടി വെക്കാൻ രാഷ്ട്രീയ പാർട്ടികൾ നേരത്തെ ആവശ്യപ്പെട്ടതാണ്. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് SIR നടപ്പാക്കാൻ ശ്രമിക്കുമ്പോൾ സമ്മർദ്ധം ഉണ്ടാകും. […]
