
കൊടി വിവാദത്തില്‍ പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം: കൊടി വിവാദത്തില്‍ പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങള്‍. കൊടികള്‍ തമ്മിലല്ല വിഷയങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നതെന്നായിരുന്നു പ്രതികരണം. വിഷയങ്ങളില്‍ ലീഗും കോണ്‍ഗ്രസും ഒരേ മനസോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ലീഗ്- സമസ്ത തര്‍ക്കത്തില്‍, സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളില്‍ കാര്യമില്ലെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം അറിയാം. […]