
‘ബോംബ് പൊട്ടാനുള്ളത് കോൺഗ്രസിൽ; മുകേഷിന്റെ കേസും രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും താരതമ്യം ചെയ്യാനാവില്ല’; എം വി ഗോവിന്ദൻ
പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബോംബ് പൊട്ടാനുള്ളത് കോൺഗ്രസിൽ തന്നെയെന്നും കരുതിയിരിക്കേണ്ടത് കോൺഗ്രസാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എം മുകേഷിന്റെ കേസും രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും താരതമ്യം ചെയ്യാനാവില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണപുരം സ്ഫോടന സംഭവത്തിലും […]