Keralam

‘ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഐഎമ്മിനില്ല’; സ്വർണപ്പാളി വിവാദത്തിൽ എംവി ഗോവിന്ദൻ

ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഹൈക്കോടതി നിര്‍ദേശ പ്രകാരം ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം നടക്കുകയാണെന്നും ഫലപ്രദമായ ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ‘ആരാണോ അതിനുത്തരവാദി, അത് അന്വേഷണത്തിലൂടെ കണ്ടെത്തണം. ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഐഎമ്മിനില്ല. […]