Keralam
ശബരിമല വിഷയം തിരിച്ചടിയായോ എന്ന് ചോദ്യം; തുറന്ന് പറയാന്‍ മടിച്ച് എം വി ഗോവിന്ദന്‍; ‘പ്രചാരവേലകള്‍ കൊണ്ട് പ്രതിപക്ഷം ആഗ്രഹിച്ച ഫലമുണ്ടായില്ല’
തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എല്‍ഡിഎഫിന് തിരിച്ചടിയായിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫും ബിജെപിയും ശക്തമായ കള്ളപ്രചാരവേല നടത്തിയെങ്കിലും അവരുടെ പരിശ്രമം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. അത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. എങ്കിലും […]
