
‘അൻവറിന് പിന്നിൽ അൻവർ മാത്രം, സിപിഐഎം ഇല്ല; അന്വേഷണം അട്ടിമറിക്കാനാകില്ല’; എംവി ഗോവിന്ദൻ
പിവി അൻവറിന് പിന്നിൽ സിപിഐഎമ്മില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദൻ. എഡിജിപിക്കെതിരായി പിവി അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പാർട്ടി പിന്തുണ ഇല്ലെന്ന് വ്യക്തമാക്കുകയാണ് എംവി ഗോവിന്ദൻ. അൻവറിന് പിന്നിൽ അൻവർ മത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. എഡിജിപിക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം അട്ടിമറിക്കാനാകില്ല. കൃത്യമായിട്ടുള്ള അന്വേഷണം നടക്കുമെന്ന് എംവി […]