
രാഹുലിനെതിരായ ഗോവിന്ദന്റെ പരാമർശം മനുഷ്യത്വവിരുദ്ധം; സാഡിസ്റ്റ് ചിന്തയെന്ന് യൂത്ത് കോൺഗ്രസ്
രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാമർശത്തിൽ എം വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യം ലഭിക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും കോടതി അത് തള്ളിയെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍റെ പ്രസ്താവനക്കെതിരെ യൂത്ത് കോൺഗ്രസ് രൂക്ഷ വിമർശനമാണ് നടത്തിയിട്ടുള്ളത്. ഗോവിന്ദന്‍റേത് സാഡിസ്റ്റ് ചിന്തയാണെന്നും വ്യക്തിപരമായ […]