Keralam
‘ടികെ ഗോവിന്ദന്‍ വര്‍ഗവഞ്ചകന്‍; ഇത്തരക്കാര്‍ക്കെതിരെ ജനം ശക്തമായ നിലപാട് സ്വീകരിക്കും’; എം വി ജയരാജന്‍
കണ്ണൂരില്‍ സിപിഐഎമ്മിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍. ടി.കെ. ഗോവിന്ദന്‍ ഒരു ‘വര്‍ഗവഞ്ചകന്‍’ ആണെന്നും ഇത്തരം വഞ്ചകര്‍ക്കെതിരെ ജനങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും എം.വി. ജയരാജന്‍ പറഞ്ഞു. എത്രയോ തവണ സംസാരിച്ചു. പാര്‍ട്ടിയെ […]
