ഗതാഗത മന്ത്രിയുടെ നിർദേശം പാലിച്ചു; കൊച്ചിയിൽ ‘എയർഹോണുകൾ റോഡ്റോളർ കയറ്റി തവിടുപൊടിയാക്കി’
കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പിടിച്ചെടുത്ത എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമെ റോഡ്റോളർ കയറ്റി നശിപ്പിച്ച് എംവിഡി. വാഹനങ്ങളിലെ എയർഹോണുകൾ പിടിച്ചെടുത്ത് പൊതുജനങ്ങൾക്ക് മുന്നിൽ വെച്ചുതന്നെ നശിപ്പിക്കുമെന്നും അത് മാധ്യമങ്ങൾ വാർത്തയായി നൽകണമെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ […]
