
‘ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ട; നിർദേശവുമായി ഗതാഗത കമ്മീഷണർ
ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്ന് ഗതാഗത കമ്മീഷണർ രാജീവ് ആർ. ഇത്തരത്തിൽ പിഴ ചുമത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും. വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഗതാഗത കമ്മീഷണർ നിർദേശത്തിൽ പറയുന്നു. സമീപകാലത്തായി വാഹനം തടഞ്ഞുനിർത്തി പരിശോധിക്കാതെ ഫോട്ടോയെടുത്ത് വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ല, ഡ്രൈവിംഗ് […]