
ഇനി തർക്കം വേണ്ട!, അറിയാം പാർക്കിങ്ങും സ്റ്റോപ്പിങ്ങും നോ സ്റ്റോപ്പിങ്ങും തമ്മിലുള്ള വ്യത്യാസം, വിശദീകരണവുമായി മോട്ടോർ വാഹനവകുപ്പ്
തിരുവനന്തപുരം: റോഡിൽ വാഹനം എവിടെയെല്ലാം നിർത്താമെന്നും എവിടെയെല്ലാം പാർക്ക് ചെയ്യാം എന്നതിനെ സംബന്ധിച്ച് പലർക്കും ഇപ്പോഴും ധാരണയില്ല. റോഡ് ഇടുങ്ങിയതോ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ സ്ഥലം, കൊടുംവളവിലോ അതിനടുത്തോ, റോഡിൽ മഞ്ഞ ബോക്സ് മാർക്കിംഗ് ചെയ്തിരിക്കുന്ന സ്ഥലം തുടങ്ങി നിരവധി ഇടങ്ങളിൽ വാഹനം നിർത്താൻ പാടില്ല. വാഹനം സ്റ്റോപ്പ് […]