Keralam
കാക്കി കണ്ട് വണ്ടി തിരിച്ച് വിട്ട് ഓടണ്ട, റോഡില്‍ എംവിഡി മഫ്തിയില്‍
മോട്ടോര്‍വാഹന വകുപ്പിനെ കണ്ട് വഴി തിരിച്ച് വിട്ട് ഓടാന്‍ ഇനി ശ്രമിക്കണ്ട. റോഡുകളില്‍ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇനി മഫ്തിയില്‍ തിരത്തിലിറങ്ങും. ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളായി നിരീക്ഷണം നടത്താനാണ് തീരുമാനം. കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കാല്‍നട യാത്രക്കാര്‍ക്ക് […]
