ബസ് സ്റ്റൻഡിൽ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവം; മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചു
ഇടുക്കി കട്ടപ്പന ബസ് സ്റ്റൻഡിൽ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് അന്വേഷണം തുടങ്ങി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. ബൈസൺ വാലി സ്വദേശി സിറിൽ വർഗീസിന് വ്യാഴാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി. കട്ടപ്പന പ്രൈവറ്റ് […]
