Keralam

യുഡിഎഫ് ബഹിഷ്‌കരിച്ച ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രിയെ റിയൽ ക്യാപ്റ്റനെന്ന് പുകഴ്ത്തി; എൻ അബൂബക്കറിന് സസ്പെൻഷൻ

യുഡിഎഫ് ബഹിഷ്‌കരിച്ച വികസന സദസിൽ പങ്കെടുത്ത് മുഖ്യമന്ത്രിയെ പ്രശംസിച്ച കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിന്റിങ് കമ്മറ്റി ചെയർമാൻ എൻ അബൂബക്കറിനെ കോൺഗ്രസ് പാർട്ടി സസ്‌പെൻഡ് ചെയ്തു. പൂവാട്ടുപറമ്പ് ഡിവിഷനിൽ നിന്നുള്ള എൻ അബൂബക്കർ വികസന സദസിൽ പങ്കെടുത്ത് മുഖ്യമന്ത്രിയെ റിയൽ ക്യാപ്റ്റനെന്ന് പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി […]