
Keralam
വീണാ വിജയന് പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകൾ എന്ന പേരിൽ, മുഖ്യമന്ത്രി രാജിവയ്ക്കണം: എൻ കെ പ്രേമചന്ദ്രൻ എംപി
വീണാ വിജയന് പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകൾ എന്ന പേരിലെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി.SFIO കുറ്റപത്രം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിക്ക് നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമുണ്ട്. ഞങ്ങൾ ഇട്ടാൽ ബെർമുഡ നിങ്ങൾ ഇട്ടാൽ നിക്കർ എന്ന നിലപാടാണ് CPIM സ്വീകരിക്കുന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വഖഫിൽ […]