Keralam

‘രാഹുൽ മാങ്കൂട്ടത്തിൽ ദുർഗന്ധമാണ്, അടുത്തേക്ക് പോയി തടയുന്നില്ല, മൂക്കു പൊത്തി വേണം പോകാൻ’; സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്

രാഹുൽ മാങ്കൂട്ടത്തിൽ ദുർഗന്ധമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്. കോൺഗ്രസ്‌ നേതാക്കൾ എന്ത് കൊണ്ടാണ് രാഹുലിനെ എഴുന്നെള്ളിച്ചു നടക്കുന്നത്. കോൺഗ്രസ്‌ ജനങ്ങളോട് മറുപടി പറയണമെന്നും സസ്പെൻഷൻ നാടകമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്‌ നേതാക്കൾ ദുർഗന്ധത്തെ ചേർത്തുപിടിച്ചാൽ അവർക്കും ദുർഗന്ധം ഉണ്ടാകും. കോൺഗ്രസ്‌ വനിതാ നേതാക്കൾ […]